Malayalam

Good Deeds 2024

നന്മ പ്രവർത്തികളും പിന്നോട്ടോ!

5 കല്ലുകൾ ഉള്ള തട്ട് പൊങ്ങിയും 1 കല്ലുള്ള തട്ട് താണും ! ഇത് എന്ത് മറിമായം?     ഉത്തരത്തിലേക്കു എത്തും മുൻപ് ഈ കഥ ഒന്ന് വായിക്കൂ. അപ്പനിൽ നിന്ന് ലഭിച്ച സ്വത്ത് മുഴുവൻ നഷ്ടപ്പെടുത്തി ധൂർത്തനായി ജീവിച്ച ഒരു പുത്രനുണ്ടായിരുന്നു. അവൻ ഈ ലോകത്തിലെ സുഖങ്ങൾ എല്ലാം മതിയാവോളം ആസ്വദിച്ചു, കയ്യിൽ ഉണ്ടായിരുന്ന പണം മുഴുവൻ ചിലവാക്കി. അവസാനം അവൻ ചെന്നെത്തിയത് പന്നികളെ വളർത്തുന്ന  ഒരിടത്തായിരുന്നു. എന്നാൽ ഈ കഥയ്ക്ക് ഒരു നല്ല അവസാനമുണ്ട്. […]

നന്മ പ്രവർത്തികളും പിന്നോട്ടോ! Read More »

colossium

പരിഹാസത്തിന്റെ റോമാ കുരിശ് എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?

ഏതൊരുക്രിസ്തീയ പള്ളിയിൽ ചെന്നാലും താങ്കൾക്ക് കാണുവാൻ സാധിക്കുന്ന ഒരു പതിവ് കാഴ്ചയുണ്ട്. അത് ഒരു മനുഷ്യനെ ക്രൂശിൽ തറച്ചിരിക്കുന്നതാണ്. എന്തുകൊണ്ടാണ് ഈ മനുഷ്യൻ ക്രൂശിക്കപ്പെട്ടതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? റോമാസാമ്രാജ്യത്തിൽ, ഏറ്റവും ക്രൂരമായ വധശിക്ഷയായിരുന്നു ക്രൂശീകരണം. സമൂഹത്തിലെ ഏറ്റവും നീചനായ ഒരു വ്യക്തിക്ക് നൽകുന്ന അപമാനത്തിന്റെ ചിഹ്നം ആയിരുന്നു ക്രൂശ്. റോമാ എഴുത്തുകാരനായ സീസറോയുടെ വാക്കുകൾ  ഇങ്ങനെയാണ്, ” റോമാക്കാരായ നിങ്ങളുടെ ചുണ്ടുകളിൽ നിന്ന് മാത്രമല്ല, ചിന്തകളിൽ നിന്നും, കണ്ണുകളിൽ നിന്നും, കാതുകളിൽ നിന്നും എല്ലാം ക്രൂശ് എന്ന

പരിഹാസത്തിന്റെ റോമാ കുരിശ് എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? Read More »

Blossom

ക്ഷമ: അതിന്റെ അതിര് കടന്നോ?

പ്രുണസ് മരങ്ങളിൽ മനോഹരമായ പിങ്ക് നിറത്തിൽ പൂത്തു നിൽക്കുന്ന പൂക്കളാണ് ചെറി ബ്ലോസം. ഈ പുഷ്പം വിടരുന്നത് വർഷത്തിൽ വെറും രണ്ട് ആഴ്ചകൾ മാത്രമാണ്. ബാക്കിയുള്ള ദിവസങ്ങൾ ഈ മരത്തിൽ പൂക്കൾ ഒന്നും കാണപ്പെടാറില്ല. തിരക്കേറിയ ഈ ജീവിതത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വർണങ്ങൾ ഇല്ലാതെ ജീവിക്കുന്നതിൽ എന്താണ് അർത്ഥം എന്ന് എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ? പ്രൂണസ് മരങ്ങൾ നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. അതായതു യഥാർത്ഥ സൗന്ദര്യം വെളിപ്പെടുവാൻ പ്രകൃതിക്കു അതിന്റേതായ സമയവും കാലവും ഉണ്ട്.  

ക്ഷമ: അതിന്റെ അതിര് കടന്നോ? Read More »

Scroll to Top